News

ഗസറ്റ് തീയതി ആ​ഗസ്ത് 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന്. കൂടുതൽ വിവരങ്ങൾ സെപ്തംബർ ഒന്ന് ലക്കം പിപിഎസ്‍സി ബുള്ളറ്റിനിൽ ലഭിക്കും.
അർജുൻ അശോകൻ നായകനാകുന്ന 'തലവര'യുടെ ടീസർ പുറത്ത്. പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി മനോഹരമായ ടീസർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
ആദായനികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നതായി ബിൽ അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു.